Shopping cart

Sale!

ASTHAMANAM

Categories: ,

അസ്തമനം

കെ.പി കേശവമേനോന്‍

ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍

സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്. – ഡോ. കെ.എസ്. രവികുമാര്‍

Original price was: ₹360.00.Current price is: ₹306.00.

Buy Now

Author: KP Kesavamenon

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.