Author: KP Kesavamenon
Sale!
Stories
ASTHAMANAM
28.80$ Original price was: 28.80$.25.92$Current price is: 25.92$.
അസ്തമനം
കെ.പി കേശവമേനോന്
ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍
സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന് പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്. – ഡോ. കെ.എസ്. രവികുമാര്‍
Category: Stories
Related products
-
Stories
KADAL PRANAYANGAL
16.00$Original price was: 16.00$.14.40$Current price is: 14.40$. Add to cart -
Stories
PAPIKALUDE PATTANAM
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
31.20$Original price was: 31.20$.28.08$Current price is: 28.08$. Add to cart







