Editor: TKA Asees
Sale!
Samadani, SPEECHES, Sunil P Ilayidam, UMAR THARAMEL, VM Sudheeran
Athijeevanathinte Prabhashanangal
Original price was: ₹ 180.00.₹ 162.00Current price is: ₹ 162.00.
അതിജീവനത്തിന്റെ
പ്രഭാഷണങ്ങള്‍
ടി കെ എ അസീസ്
പ്രശസ്തരായ പലരുടെയും പ്രഭാഷണങ്ങള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് അധികമൊന്നും കണ്ടിട്ടില്ല.
പ്രമുഖ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, എം കെ സാനു, എം മുകുന്ദന്‍ എന്നിവരുടെയും പ്രശസ്ത നേതാക്കളായ എ.കെ ആന്റണി, എം.പി വീരേന്ദ്രകുമാര്‍, അബ്ദുസമദ് സമദാനി, വി എം സുധീരന്‍ തുടങ്ങിയവരുടെയും പ്രസംഗങ്ങള്‍ ഈ പുസ്തകത്തിന് മുതല്‍കൂട്ടാണ്. – ഡോ. എം.ജി.എസ് നാരായണന്‍.







