Shopping cart

Sale!

Athijeevanathinte Samaram

Categories: ,

അതിജീവനത്തിന്റെ സമരം

എഡിറ്റര്‍: കെ ഇ എന്‍

ഇന്ത്യാ വിഭജനത്തിനും ബാബരി തകര്‍ച്ചക്കും ശേഷം രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണമെന്ന് അദമ്യമായി ആഗ്രഹിച്ച, ആദ്യമായി നിലപാടെടുത്ത
വി ഡി സവര്‍ക്കറുടെ പ്രത്യായശാസ്ത്ര പിന്‍മുറക്കാര്‍ സി എ എയിലൂടെ മറ്റൊരു വിഭജനത്തിന് വിത്ത് പാകിയിരിക്കുന്നു. വിഷം വമിക്കുന്ന വിദ്വേഷ
പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മലിനമാക്കിയ സംഘപരിവാറിന്റെ കപടദേശസ്നേഹത്തെയും പൗരത്വ ഭേദഗതി നിയമത്തിലെ സൃഗാലബുദ്ധിയെയും വിചാരണ ചെയ്യുകയാണ് ഈ പുസ്തകം.

135.00

Buy Now

Edotor: K E N
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Athijeevanathinte Samaram”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.