Author: AV Mukesh
ATHIJEEVITHAM: “ATHIJEEVANA’THINTE KURIPPUKAL
Original price was: 17.60$.15.84$Current price is: 15.84$.
അതിജീവിതം
അതിജീവനത്തിന്റെ കുറിപ്പുകള്‍
എ.വി മുകേഷ്
മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു ‘അതിജീവനം.’ നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ തന്നെ സവിശേഷ ഏടായ ‘അതിജീവന’ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം.






