Sale!
, ,

Athmavile Purushagandham

Original price was: 11.20$.Current price is: 10.08$.

ആത്മാവിലെ
പുരുഷഗന്ധം   

ജിസ്സാജോയ്

‘ആത്മാവിലെ പുരുഷഗന്ധം’ ഉൾപ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുള്ളതാണ്. ജിസ്സാജോയ് കഥ പറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ച‌കളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവയ്ക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും. അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങൽ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനാനുഭവങ്ങളാകുന്നു. –  കെ.വി. മോഹൻകുമാർ

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
Athmavile PurushagandhamAthmavile Purushagandham
Original price was: 11.20$.Current price is: 10.08$.
- +
Scroll to Top