Sale!

Baduvan Jeevikkunnu

Original price was: 22.40$.Current price is: 20.16$.

ബടുവന്‍
ജീവിക്കുന്നു

എം.എ റഹ്മാന്‍

അറബിക്കഥകളിലേത് പോലെ അയഥാര്‍ഥമായ അന്തരീക്ഷം. ഈ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെയാണ് തന്റെ കൊച്ചു പ്രദേശത്തിന്റെ അടയാളങ്ങള്‍ കഥാകാരന്‍ രേഖപ്പെടുത്തിയത് ഈ കഥകളിലല്ലാതെ മറ്റെവിടെയും അവ സൂക്ഷിച്ചു വച്ചിട്ടില്ല. ഭാഷാ ഇടനാഴി പോലുള്ള സന്ദിഗ്ധതയുള്ള ഒരു ചെറിയ ഇടത്തിലെ മനുഷ്യരുടെ ജീവിത പരിണാമത്തെയാണ് റഹ്മാന്‍ കഥകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും സമുദായത്തിന്റെ മുദ്രകള്‍ അവയിലെ പ്രത്യക്ഷതകളാവുന്നു. കത്തിത്താഴാവുന്ന അകലത്തിലേക്കുമാത്രം തെന്നിപ്പോയ സാമൂഹ്യജീവിതത്തിന്റെ ഭൂതകാലത്തെയും കഥാകാരന്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നു. – എ.ടി മോഹന്‍രാജ്

- +
Category:
Guaranteed Safe Checkout

Author: MA Rahman

Publishers

Writers

Shopping Cart
Baduvan JeevikkunnuBaduvan Jeevikkunnu
Original price was: 22.40$.Current price is: 20.16$.
- +
Scroll to Top