Author: MA Rahman
Sale!
Stories
Baduvan Jeevikkunnu
22.40$ Original price was: 22.40$.20.16$Current price is: 20.16$.
ബടുവന്‍
ജീവിക്കുന്നു
എം.എ റഹ്മാന്
അറബിക്കഥകളിലേത് പോലെ അയഥാര്‍ഥമായ അന്തരീക്ഷം. ഈ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെയാണ് തന്റെ കൊച്ചു പ്രദേശത്തിന്റെ അടയാളങ്ങള്‍ കഥാകാരന് രേഖപ്പെടുത്തിയത് ഈ കഥകളിലല്ലാതെ മറ്റെവിടെയും അവ സൂക്ഷിച്ചു വച്ചിട്ടില്ല. ഭാഷാ ഇടനാഴി പോലുള്ള സന്ദിഗ്ധതയുള്ള ഒരു ചെറിയ ഇടത്തിലെ മനുഷ്യരുടെ ജീവിത പരിണാമത്തെയാണ് റഹ്മാന് കഥകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും സമുദായത്തിന്റെ മുദ്രകള്‍ അവയിലെ പ്രത്യക്ഷതകളാവുന്നു. കത്തിത്താഴാവുന്ന അകലത്തിലേക്കുമാത്രം തെന്നിപ്പോയ സാമൂഹ്യജീവിതത്തിന്റെ ഭൂതകാലത്തെയും കഥാകാരന് ഈ കഥകളില്‍ അവതരിപ്പിക്കുന്നു. – എ.ടി മോഹന്‍രാജ്
Category: Stories
Related products
-
Stories
ECHUMUKUTTIYUDE KADHAKAL
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart -
Stories
Ente Gramakadhakal – Unnikrishnan Puthoor
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Sale!
Out of stock
StoriesORAZHINJATTAKARANTAE ATHMAGHADANGAL
8.80$Original price was: 8.80$.7.92$Current price is: 7.92$. Read more -
Stories
MURIVUKALUDEYUM AANANDHATHINTEYUM PUSTHAKAM
8.00$Original price was: 8.00$.7.60$Current price is: 7.60$. Add to cart






