Sale!

BHARATHEEYATHATHVACHINTHA: SHADDARSHANANGAL

Original price was: 29.95$.Current price is: 26.95$.

ഭാരതീയ തത്ത്വചിന്ത
ഷഡ്ദര്‍ശനങ്ങള്‍

മാക്‌സ് മുള്ളര്‍
വിവർത്തനം : സി വി സുധീന്ദ്രൻ

ഭാരതീയതത്ത്വചിന്ത ഷഡ്‌ദർശനങ്ങൾ എന്ന ഈ കൃതി ആരംഭിക്കുന്നത് വേദങ്ങളുടെ തത്ത്വചിന്താപരമായ സമീപനത്തെയും പ്രജാപതി, ആത്മാവ്, ബ്രഹ്മം തുടങ്ങിയ അടിസ്ഥാനാശയങ്ങളെയും വിശദീകരിച്ചുകൊണ്ടാണ്. തുടർന്ന് വേദാന്തം അഥവാ ഉത്തരമീമാംസ, പൂർവ്വമീമാംസ, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നീ ദർശനങ്ങൾ ഒന്നൊന്നായി ചർച്ചചെയ്യപ്പെടുന്നു. ദർശനങ്ങളെയോരോന്നും ഗ്രന്ഥകാരൻ അവധാനതയോടെ വിലയിരുത്തുന്നു. പാശ്ചാത്യർ അന്നുവരെ ധരിച്ചിരുന്നതുപോലെ, ഇന്ത്യൻ തത്ത്വചിന്ത പുരാവൃത്തങ്ങളിൽ കുതിർന്ന വെറും സങ്കല്പങ്ങളല്ലെന്നും മറിച്ച് മനുഷ്യനെ ധർമ്മ വിചാരത്തിലേക്കും ഒടുവിൽ പരമമായ മുക്തിയിലേക്കും നയിക്കുന്ന യുക്തിയുക്തമായ ചിന്താപ്രസ്ഥാനങ്ങളാണെന്നും വ്യക്തമാക്കുന്നു. വേദാന്തം, പ്രത്യേകിച്ചും അദ്വൈതവേദാന്തം, മനുഷ്യാത്മാവിനെ ബ്രഹ്മവുമായുള്ള ഏകീഭാവത്തിലേക്കെത്തിക്കുന്ന ഭാരതീയ ചിന്തയുടെ പരമകാഷ്‌ഠയാണെന്നും നിരീക്ഷിക്കുന്നു. ഭാരതീയതത്ത്വചിന്തയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ഗ്രന്ഥം. ഭാരതീയദർശനങ്ങളെ വ്യക്തതയോടെ മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ കൃതി ഒരു വിലപിടിച്ച സ്രോതസ്സും വഴികാട്ടിയുമായിരിക്കും.
- +
Category:
Guaranteed Safe Checkout

Author: F. Max Muller
Translation: CV Sudheendran

Publishers

Writers

,

Shopping Cart
BHARATHEEYATHATHVACHINTHA: SHADDARSHANANGALBHARATHEEYATHATHVACHINTHA: SHADDARSHANANGAL
Original price was: 29.95$.Current price is: 26.95$.
- +
Scroll to Top