Shopping cart

Sale!

JANIKUNNILLA MARIKUNNILLA

Categories: , ,

ഈ ഭൂമിയിലെ നിസ്തുലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ, അവ ജീവിതത്തിന്റെ നിഗുഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഥാപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഥാപനിഷത്ത് ഒരു സംഭവവിവരണമാകുന്നു, ഒരു കഥ. എന്നാൽ ഈ കഥയിൽ ജീവിതത്തിൽ മറഞ്ഞിരിക്കുന്നതായ എല്ലാമുണ്ട്. നിങ്ങൾ കഥാപനിഷത്ത് പലതവണ വായിച്ചിട്ടുണ്ടായിരിക്കാം, അതിനെക്കുറിച്ച് പല പ്രസ്താവങ്ങളും , കേട്ടിട്ടുണ്ടായിരിക്കാം, എന്നാൽ അതു വിചാരിക്കുന്നതുപോലെ അത്ര ലളിതമല്ല. ഋഷിവര്യന്മാർ വളരെ സങ്കീർണമായ കാര്യങ്ങളെ വളരെ ലളിതമായ രീതിയിൽ പറഞ്ഞുതരാനാണ് എപ്പോഴും | ശ്രമിച്ചിട്ടുള്ളതെന്നോർക്കണം, അതിനു കാരണം, ഈ കാര്യങ്ങൾ മനസ്സിലാക്കപ്പെടുവാൻ വളരെ പ്രയാസമേറിയവയാണ് എന്നതാണ്. വളരെ ലളിതമായ രീതിയിൽ പറഞ്ഞാൽപോലും അവ മനസ്സിലാക്കപ്പെടുകയില്ല. അവയെ നേരാംവണ്ണം പറയുകയാണെങ്കിൽ നിങ്ങളും ഈ സത്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമുണ്ടാവുകയില്ല.

249.00

Buy Now

BOOK: JANIKUNNILLA MARIKUNNILLA
AUTHOR: OSHO
CATEGORY: ESSAYS, PHILOSOPHY
PUBLISHING DATE: AUGUST / 2017
EDITION: 3
BINDING: NORMAL
NUMBER OF PAGES: 288
PRICE: 280
PUBLISHER: SILENCE
LANGUAGE: MALAYALAM

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “JANIKUNNILLA MARIKUNNILLA”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.