Bheekaravadavum Islamum

1.50$

ഭീകരവാദത്തെക്കുറിച്ച ചര്‍ച്ചകളിലേക്ക് സമാധാനത്തിന്റെ മതമായ ഇസ്ലാം വലിച്ചിഴക്കപ്പെടുന്നതെങ്ങനെ? എന്താണ് ഭീകരവാദം? അതിന്റെ വിവിധ രൂപങ്ങളോടുള്ള ഇസ്ലാമിന്റെ യഥാര്‍ഥ നിലപാടുകളെന്ത്? സായുധപോരാട്ടങ്ങളെ ഏതേത് സാഹചര്യങ്ങളിലാണ് ഇസ്ലാം അനുവദിക്കുന്നത്? അതിന്റെ ഉപാധികളും വ്യവസ്ഥകളും എന്തൊക്കെ…? ഭീകരവാദ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ക്ക്പ്രമാണയുക്തവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്ന കൃതി.

- +
Category:
Guaranteed Safe Checkout
Shopping Cart
Bheekaravadavum IslamumBheekaravadavum Islamum
1.50$
- +
Scroll to Top