Author: Abu Rahma
Bhoomiyile Tharakangal Swahabi Quiz
Original price was: 15.92$.14.32$Current price is: 14.32$.
ഭൂമിയിലെ
താരകങ്ങള്‍
സമാഹരണം: അബൂ റഹ്മ
മനുഷ്യരില്‍ പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉത്കൃഷ്ടരാണ് സ്വഹാബികള്‍. വിശ്വാസിയായിക്കൊണ്ട് ജീവിതത്തില്‍ ഒരു തവണയെങ്കിലും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ദര്‍ശിക്കാനോ അനുഭവി ക്കാനോ ഭാഗ്യം ലഭിച്ചവരാണ് സ്വഹാബികള്‍ എന്നറിയപ്പെടുന്നത്. പ്രവാചക ജീവിത മാകുന്ന ബ്യഹത്തായ പുസ്തകത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടുകളാണ് അവരുടെ ജീവിതം. പ്രസ്തുത ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ സമാ ഹരിച്ചതാണ് ഈ പുസ്തകം അറിവുകള്‍ ക്യാപ്സ്യൂളുകളായി വിതരണം ചെയ്യപ്പെടുന്ന പുതിയ കാലത്ത് സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്വഹാബികളുടെ ജീവിതം എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഏറെ പ്രയോജനകരം. മല്‍സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.







