Author: A Rasheeduddin
Bosnia Kanneer Thadakangalude Naadu
Original price was: 14.00$.12.64$Current price is: 12.64$.
ബോസ്നിയ
കണ്ണീര് തടാകങ്ങളുടെ നാട്
എ റഷീദുദ്ദീന്‍
മാധ്യമ പ്രവര്‍ത്തകനായ എ. റശീദുദ്ദീന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയയില്‍ നടത്തിയ യാത്രയുടെ വിവരണം. മനോഹരമായ ആ രാജ്യത്തിന്റെ ഭൂപ്രകൃതിയും ജനജീവിതവും മാത്രമല്ല, തൊണ്ണൂറുകളില്‍ ആ രാജ്യത്ത് നടന്ന അതിക്രൂര മായ ഒരു മുസ്ലിം വംശഹത്യയുടെ മതവും രാഷ്ട്രീയവും കൂടി ഈ കൃതിയില്‍ അനാവരണം ചെയ്യുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ മൗനാനുവാദത്തോടെ സെര്‍ബുകളും ക്രോട്ടുകളും ചേര്‍ന്ന് നടത്തിയതായിരുന്നു ബോസ്നിയന്‍ വംശഹത്യ. വംശഹത്യാ പഠനങ്ങള്‍ കൂടുതല്‍ പ്രസക്തമായ പുതിയ കാലത്ത് ഈ യാത്രാ വിവരണം അതിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്.




