Sale!
,

BRANTHANTE CHEMBARATHIKKADU

Original price was: 12.00$.Current price is: 10.80$.

ഭ്രാന്തന്റെ
ചെമ്പരത്തിക്കാട്

രതീഷ് കെ.ടി

രതീഷിന്റെ കവിതകള്‍ക്ക് പ്രണയത്തില്‍ പൊതിഞ്ഞ ഒരു ഹൃദയമിടിപ്പുണ്ട്. നടന്നു തീര്‍ന്ന വഴികളിലേക്ക് ഈ കവിതകള്‍ ഒരോന്നും നമ്മെ തിരികെ നടത്തുന്നു. പ്രണയത്തിന്റെ എല്ലാ ഋതുഭേദങ്ങളെയും എത്ര സുന്ദരമായി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രണയം വരികളില്‍ ആലിംഗനബന്ധരാകുന്നു. ചിലപ്പോള്‍ പരസ്പരം മുറിവേല്‍പ്പിക്കുന്നു. ചിലപ്പോള്‍ ഒരു വിടവാങ്ങല്‍ പോലും പറയാതെ ഇറങ്ങി പോകുന്നു. എന്നിരുന്നാലും രതീഷിന്റെ കവിതകളില്‍ പ്രണയം നിലയ്ക്കാതെ ഒഴുകുന്നു. വറ്റാത്ത പ്രണയ സാഗരത്തില്‍ അലിയാന്‍.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
BRANTHANTE CHEMBARATHIKKADUBRANTHANTE CHEMBARATHIKKADU
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top