Shopping cart

Sale!

BREAKFAST TABLE

ബ്രേക് ഫാസ്റ്റ്
ടേബിള്‍

ഡെഫ്‌നെ സുമന്‍
വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി

തുര്‍ക്കിസാഹിത്യത്തിലെ യുവ എഴുത്തുകാരിയുടെ മികച്ച നോവല്‍.

ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിന്‍ സാക്ക തന്റെ നൂറാം പിറന്നാള്‍ വരെയും ആ രഹസ്യം ഉളളില്‍ കൊണ്ടു നടന്നു. എന്നാല്‍ തനിക്കറിയുന്ന വഴികളിലൂടെ സിറിന്‍ സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങള്‍ അവധിക്കാലദ്വീപിന്റെ നാല് ചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും.

449.00

Buy Now

Author: Defne Suman
Translation: Thalhat KV
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “BREAKFAST TABLE”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.