Shopping cart

Sale!

C ACHUTHAMENONTE NIYAMASABHA PRASANGANGAL

സി അച്യുതമേനോന്റെ
നിയമസഭാ
പ്രസംഗങ്ങള്‍ (1913-1991)

എഡിറ്റര്‍: പ്രെഫ. വിശ്വമംഗലം സുന്ദരേശന്‍

ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ (1957) : ധനകാര്യം കൃഷി വകുപ്പുകളുടെ മന്തി. അവസാനം കുറച്ചുകാലം ആഭ്യന്തരമന്ത്രിയും. ചൈനീസ് ആക്രമണം : 1964-ല്‍ അച തമേനോനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ സെക്ര ട്ടറി : 1962-1968 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ്: 1964.

സി.പി.ഐയില്‍ തുടര്‍ന്നു. രാജ്യസഭയിലേക്ക് : 1968. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം മുഖ്യമന്ത്രി : 1969 മുതല്‍ 1977 വരെ. 1970 ജനുവരി 1ന് ഭൂപരിഷ്‌കരണം നട പ്പിലാക്കി. മുഴുവന്‍ സ്വകാര്യവനങ്ങളും ദേശസാല്‍ക്കരിച്ചു. ഇന്ത്യയിലാദ്യമായി കര്‍ഷകത്തൊഴിലാളി നിയമവും ഗ്രാറ്റു വിറ്റി നിയമവും പാസ്സാക്കി നടപ്പിലാക്കി. മന്ത്രിസഭയുടെ രാജി : 1970. വീണ്ടും മുഖ്യമന്ത്രി : 1970-ല്‍ നടന്ന ഉപ് തിരഞ്ഞെടുപ്പില്‍ കൊടകര മണ്ഡല ത്തില്‍ നിന്നു ജയിച്ചു, മുഖ്യമന്ത്രിയായി. ആദ്യമായി കാലാവധി പൂര്‍ത്തികരിച്ച ഗവണ്‍മെന്റ് . ഭരണതുടര്‍ച്ച വീണ്ടും. 1977 അ ച മ നോ ന്‍ നേത്യത്വം നല്‍കിയ മുന്നണി വീണ്ടും അധികാരത്തില്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു വിരമി ക്കുന്നു : 1977. സാംസ്‌കാരിക സാഹിത്യരംഗങ്ങളില്‍ സജീവം. മരണം : 1991 ഓഗസ്റ്റ് 16 സി അച്യുതമേനോന്റെ നിയമസഭാ പ്രസംഗങ്ങള്‍ എഡിറ്റര്‍ (1952-1964) പ്രാഫ. വിശ്വമംഗലം സുന്ദരേശന്‍ തിരു-കൊച്ചി സംസ്ഥാന രൂപവല്‍കരണം മുതല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ പതനം വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ കേരളരാഷ്ട്രീയ ചലനങ്ങളുടെ പ്രതിഫലനം. രാഷ്ട്രീയ ചേരികളുടെ താല്‍പര്യഭേദങ്ങള്‍ | ആശയ സംഘര്‍ഷങ്ങളുടെ തീപ്പൊരി ചിതറിയ നാളുകള്‍.

സംസ്ഥാനത്തിന്റെ വികസനത്തിനു ദിശാബോധം നല്‍കിയ നിയമസഭാ സംവാദം. രാഷ്ട്രീയ പ്രവര്‍ത്തകരും ചരിത്രവിദ്യാര്‍ത്ഥികളും ഗവേഷകരും അറിഞ്ഞിരിക്കേണ്ട അത്യപൂര്‍വ രേഖകളുടെ സമാഹരണം.

 

540.00

Buy Now

Editor: Prof. Vishwamangalam Sundareshan

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “C ACHUTHAMENONTE NIYAMASABHA PRASANGANGAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.