Author: Satyajit Ray
Sale!
Novel
CHAKRAVARTHIYUTE MOTHIRAM
Original price was: 12.00$.10.80$Current price is: 10.80$.
ചക്രവര്‍ത്തിയുടെ
മോതിരം
സത്യജിത് റേ
ലഖ്‌നൌവില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് ഫെലുദയും തോപ്‌സെയും. അവിടെവച്ച് അമൂല്യമായ ഒരു മോതിരം മോഷ്ടിക്കപ്പെടുന്നു. ഫെലുദയും തോപ്‌സെയും ആ കേസ് അന്വേഷിക്കാന്‍ തുടങ്ങുകയും ഒരു വഞ്ചകനായ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. കുറ്റാന്വേഷകനായ ഫെലുദയെയും അദ്ദേഹത്തിന്റെ സഹായിയും സുഹൃത്തുമായ തോപ്‌സെയെയും അവതരിപ്പിക്കുന്ന ആദ്യ നോവല്‍ എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.






