Shopping cart

Sale!

Chaliyar Sakshi

Category:

പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേദ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം  പോലുമാണ്. ഭൂമിയുടെ ഗന്ധം, അത്തിൻറ്റേ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻറ്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യ ലോകമുണ്ട്. ആക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മ ദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റ്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിൻെറ്റ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.

225.00

Buy Now

BOOK : CHALIYAR SAKSHI
AUTHOR: Malik Nalakath
CATEGORY : Memoirs
ISBN : 9789387334861
BINDING : paperback
PUBLISHING YEAR : 2019
PUBLISHER : OLIVE PUBLICATIONS
EDITION : 1
NUMBER OF PAGES : 194
LANGUAGE : Malayalam

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Chaliyar Sakshi”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.