Shopping cart

Sale!

CHATHURANGAM

Categories: ,

ചതുരംഗം

ആനന്ദ നീലകണ്ഠന്‍

പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ തന്റെ ലക്ഷ്യത്തോട് കൂടുതല്‍ അടുക്കുവാനുള്ള അവസരമാണതെന്ന് അവള്‍ മനസ്സിലാക്കുന്നു. എന്നാല്‍ രാഷ്ട്രീയതന്ത്രങ്ങളുടെ ചതുരംഗക്കളി യില്‍ ശത്രുക്കളോട് പൊരുതി ജയിക്കുവാന്‍ ശിവഗാമിക്ക് കഴിയുമോ? മനസ്സില്‍ തോന്നിയ പ്രണയം ലക്ഷ്യത്തിനായി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തരായ നിരവധി കളിക്കാരുള്ള ഈ ചതുരംഗക്കളിയുടെ അവസാനം മഹിഷ്മതി ആര് ഭരിക്കും? വെളിപ്പെടുത്തലുകള്‍കൊണ്ട് വായനക്കാരനെ ഞെട്ടിക്കുന്ന ബാഹുബലി സീരീസിലെ രണ്ടാം പുസ്തകം. വിവര്‍ത്തനം: സുരേഷ് എം.ജി.

 

330.00

Buy Now

Author: Anand Neelakantan
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “CHATHURANGAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.