Author: Rajunarayanan
CHEMBAKAPOOKKALUM BODHIVRIKSHAVUM HOCHIMINUM
Original price was: 18.00$.15.30$Current price is: 15.30$.
ചെമ്പകപ്പൂക്കളും
ബോധിവൃക്ഷവും
ഹോചിമിനും
രാജുനാരയണന്
ലോകപ്രസിദ്ധമായ വിയറ്റ്നാം വിപ്ലവം ഒരു ജനതയില്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രവും പിന്നോക്ക അവസ്ഥയില്‍ ഉള്ളതുമായ ഒരു രാജ്യം സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ എങ്ങനെ മുന്നണിയിലേക്ക് വന്നു എന്നതാണ് വര്‍ത്തമാനകാല വിയറ്റ്നാമിന്റെ ചരിത്രം. ആധുനിക വിയറ്റ്നാമിലെ മനുഷ്യര്‍ക്കിടയില്‍ സമത്വം സൃഷ്ടിക്കാന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സമയത്ത് ഹോചിമിന്‍ പ്രഖ്യാപിച്ചത് എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ്. വിയറ്റ്നാമിന്റെ വിപ്ലവചരിത്രത്തിലൂടെയുള്ള യാത്രയാണ് ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും.






