Sale!

CHEVIYORKKUKA ANTHIMAKAHALAM

Original price was: 4.50$.Current price is: 4.25$.

ചെവിയോര്‍ക്കുക!
അന്തിമകാഹളം!

ബഷീര്‍

‘നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.” ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Category: Tag:
Guaranteed Safe Checkout
Shopping Cart
CHEVIYORKKUKA ANTHIMAKAHALAM
Original price was: 4.50$.Current price is: 4.25$.
Scroll to Top