Sale!
,

CHINNAMASTHADEVEESAPAM

Original price was: 6.50$.Current price is: 5.85$.

ഛിന്നമസ്താ
ദേവീശാപം

സത്യജിത് റേ

ഹസാരിബാഗില്‍ അവധിയാഘോഷിക്കാനെത്തുന്ന കുറ്റാന്വേഷകന്‍ ഫെലുദ എത്തിപ്പെടുന്നത് മറ്റൊരു കേസിലേക്കാണ്. മഹേഷ് ചൗധരിയുടെ മകന്‍ പ്രീതിന്‍ ബാബുവിന്റെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തുന്ന ഫെലുദയും സംഘവും ആ കുടുംബത്തോടൊപ്പം രാജരപ്പയിലേക്ക് പിക്‌നിക്കിന് പോകുന്നു. തുടര്‍ന്നുള്ള സംഭവങ്ങളുടെ ചുരുളഴിക്കലും മഹേഷ് ചൗധരിയുടെ മരണത്തിലെ നിഗൂഢതകള്‍ക്കുള്ള ഉത്തരം തേടലുമാണ് ഈ നോവല്‍.

- +
Categories: ,
Guaranteed Safe Checkout

Author: Satyajit Ray
Shipping: Free

Publishers

Shopping Cart
CHINNAMASTHADEVEESAPAMCHINNAMASTHADEVEESAPAM
Original price was: 6.50$.Current price is: 5.85$.
- +
Scroll to Top