AUTHOR: KUMARANASAN
SHIPPING: FREE
Sale!
Kumaranasan, Poem
CHINTHAVISHTAYAYA SEETHA
Original price was: 6.00$.5.40$Current price is: 5.40$.
ചിന്താവിഷ്ടയായ
സീത
കുമാരനാശാന്
ഒരു നൂറ്റാണ്ടു മുന്‍പ് എഴുതി പൂര്‍ത്തീകരിച്ച ചിന്താവിഷ്ടയായ സീത ഭാഷയിലും ഭാവത്തിലും ഇന്നും മലയാളത്തിലെ ഏറ്റവും പുതുമയുള്ള കൃതിയായി നിലകൊള്ളുന്നു; ആനുകാലിക സമൂഹത്തോട് ഏറ്റവും ഊര്‍ജ്ജസ്വല മായി പ്രതികരിക്കുന്ന കാര്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു .അത് കാവ്യം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സംവാദശേഷി ഇന്ന് കൂടുതല്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടു മാത്രമല്ല, കാവ്യമെന്ന നിലയില്‍ സമഗ്രമായ ജൈവചൈതന്യം അതിനുള്ളതുകൊണ്ടു കൂടെയാണ്. ഡോ. കെ എസ് രവികുമാര്‍