Author: PG Reena
Sale!
Short Stories
CHOONDAKKAARI
11.00$ Original price was: 11.00$.9.90$Current price is: 9.90$.
ചൂണ്ടക്കാരി
പി.ജി റീന
ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതൽ ജാരചിന്തകൾവരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നിൽക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നിൽക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകൾക്ക് അത്രമേൽ ജൈവികമായ സ്വഭാവം നൽകുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് റീന പി. ജി .ഈ കഥകളിലൂടെ കാണിച്ചുതരുന്നത്.
Category: Short Stories
Related products
-
Short Stories
VYAKULAMATHAVINTE KANNADIKKOODU
6.00$Original price was: 6.00$.5.40$Current price is: 5.40$. Add to cart -
Children's Literature
ULLITHEEYALUM ONPATHINTE PATTIKAYUM
7.50$Original price was: 7.50$.6.75$Current price is: 6.75$. Add to cart -
SANTHOSH ECHIKKANAM
MANJUMANUSHYAR
9.00$Original price was: 9.00$.8.10$Current price is: 8.10$. Add to cart







