Author: Jayasenan Y
Sale!
Novel
CHUZHI THANDIYA ALA
Original price was: 19.92$.17.92$Current price is: 17.92$.
ചുഴിതാണ്ടിയ
അല
ജയസേനന് വൈ
‘ഏതു പരാജയത്തെയും അതിജീവിക്കാൻ കഴിയും സ്വയം തോറ്റുകൊടുക്കാതിരുന്നാൽ മാത്രം മതി.’ സൗഹൃദത്തിൻറെ വിലയും പ്രണയത്തിന്റെ ചപലതയും പകയുടെ മൂർച്ചയും പകവീട്ടലിലെ കാവ്യനീതിയും ഇവിടെ അനുഭവവേദ്യമാകുന്നു. എത്ര വലിയ ജീവിതപ്രതിസന്ധിക്കിടയിലും നല്ലൊരു ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നോവൽ.







