AUTHOR: PK SURENDRAN
Sale!
Art
CINEMA VAKKUKALIL KANUMPOL
Original price was: 8.50$.7.65$Current price is: 7.65$.
സിനിമ
വാക്കുകളില്‍
കാണുമ്പോള്‍
പി.കെ സുരേന്ദ്രന്
സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാധനരുമായി നടത്തിയ അഭിമുഖങ്ങൾ. പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഐ. ഷണ്മുഖദാസ്, സംവിധായകരായ വിപിൻ വിജയ്, ആഷിഷ് അവികുന്തക്, അക്ഷയ് ഇൻഡികർ, സംവിധായികമാരായ പ്രിയ തൂവേശേരി, അനാമിക ഹക്സർ, പ്രിയ ഗോസ്വാമി, ഗീതാഞ്ജലി റാവു, ഇഷാനി ദത്ത, സപ്ന ഭാവ്നാനി തുടങ്ങിയവരുമായി നടത്തിയിരിക്കുന്ന അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.