Sale!
, ,

Cinima Mukhavum Mukhammoodiyum

Original price was: 8.00$.Current price is: 7.50$.

സിനിമ
മുഖവും
മുഖംമൂടിയും

ഡോ. രാജേഷ് എം.ആര്‍

സിനിമകളെ സൗന്ദര്യത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും പരിസരത്തില്‍ വിശകലനം ചെയ്യുന്ന ലേഖനസമാഹാരം. താരപദവി, ലിംഗരാഷ്ട്രീയം, ദേശവും ദേശീയതയും, നവമാധ്യമങ്ങളും സിനിമയും, ന്യൂ ജനറേഷന്‍ സിനിമ, ബോളിവുഡ് സിനിമ, തമിഴ് സിനിമ, ഫിലിം ഫെസ്റ്റിവല്‍, കീഴാള രാഷ്ട്രീയം മുതലായ നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ചലചിത്ര ആസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന ഒരു ലേഖന സമാഹാരം.

Guaranteed Safe Checkout

Author: Dr. Rajesh MR

 

Publishers

Writers

Shopping Cart
Cinima Mukhavum Mukhammoodiyum
Original price was: 8.00$.Current price is: 7.50$.
Scroll to Top