Author: Bharath Murali
Sale!
Cinema, Cinema Media Study, Film, Film Actor, Film Studies
ARANGETTOM: VAZHIKAL VAZHIKATTIKAL
Original price was: 11.50$.10.35$Current price is: 10.35$.
അരങ്ങേറ്റം
വഴികള്‍
വഴികാട്ടികള്‍
ഭരത് മുരളി
അഭിനയകലയുടെ അകംപൊരുൾ തേടി മുരളി നടത്തിയ അന്വേഷണങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. അഭിനേതാവിനും സംവിധായകനും ആസ്വാദകനും ഒരുപോലെ സഹായകമാകുന്നതാണ് പുസ്തകം. സ്റ്റാനിസ്ലാവ്സ്കി, സലാഡ് മേയർഹോൾഡ്, യെവ്ഗെനി വക്തർ യോവ്, മൈക്കിൾ ചെക്കോവ്, ഇർവ്വിൻ പിസ്കേറ്റർ, ബെർത്തോൾട് ബ്രഹത്, അന്റോ ണിൻ അർത്താഡ്, ജാസ് കോക്യു, ലീ സ്ട്രാസ്ബർഗ്, സ്റ്റെല്ലാ അഡ്ലർ, ഷേക്സ്പിയർ, ജോസഫ് ചെയി ക്കിൻ, സെർജി ഗോട്ടോവ്സ്കി തുടങ്ങിയ പ്രമുഖ രുടെ നാടകത്തെയും അഭിനയത്തെയും പറ്റിയുള്ള സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും അനുഭവങ്ങളു മാണ് ഈ പുസ്തകത്തിൽ






