Author:
Sale!
Covid 19, Survival
Covid Sahanam Athijeevanam
Original price was: 8.45$.7.60$Current price is: 7.60$.
കോവിഡ്
സഹനം അതിജീവനം
അവതാരിക: എം. പി. ബാലറാം
2017 ലെ ഓഖി ദുരന്തം, 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം മുതൽ അനുഭവിക്കുന്ന കോവിഡ് – 19 മഹാവ്യാധി – അതാത് സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ സംഭവപരമ്പരകളെ സംഗ്രഹിച്ചും വിസ്തരിച്ചും പ്രതിപാദിക്കുന്ന സഹനത്തിന്റെയും അതിജീവനത്തിന്റെയും പുസ്തകം.





