Author: CP Abdu Samad
Sale!
Criticism, Essays
Daivaanillenno? Vimarshanangalum Marupadiyum
Original price was: 10.00$.9.00$Current price is: 9.00$.
ദൈവം
ഇല്ലെന്നോ?
വിമല്‍ശനങ്ങളും
മറുപടിയും
സിപി അബ്ദുസമദ്
ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രത്യേകം തെളിവുകള്‍ ആവശ്യമില്ല എന്നതിനര്‍ഥം ദൈവം ഉണ്ടെന്നതിന് തെളിവുകള്‍ ഇല്ലെന്നല്ല. മനുഷ്യന്റെ ഉള്ളില്‍ അന്തര്‍ലീനമായ ദൈവത്തില്‍ വിശ്വസിക്കാന്‍ പാകപ്പെട്ട രീതിയിലാണ് മനുഷ്യനുള്ളത്. ദൈവത്തെയും വിശ്വാസത്തെയും യുക്തിചിന്തനത്തിലൂടെ ഈ കൃതി സമീപിക്കുന്നു. ദൈവമില്ലെന്ന വിമര്‍ശനത്തെ അവലോകനം ചെയ്യുന്ന ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.





