Author: Dr. MP Mujeebu Rehman
Sale!
History
DESABHAVANAYUM INDIAN MUSLINGALUM
Original price was: 14.95$.13.45$Current price is: 13.45$.
ദേശഭാവനയും
ഇന്ത്യന്‍
മുസ്‌ലിങ്ങളും
ഡോ. എം.പി മുജീബു രഹ്‌മാന്‍
ഇന്ത്യയിലെ സംഗീതവും ഭക്ഷണവും വേഷവിധാനവും പോലെ പലമയുടെ ചരിത്രത്താൽ നിർവചിക്കപ്പെട്ടതാണ് ദേശീയത. മറിച്ച്, അത് ഒരു വിഭാഗത്തിനും തങ്ങളുടേതുമാത്രമായി അവകാശപ്പെടാനാവില്ലെന്നു പ്രഖ്യാപിക്കുന്ന പുസ്തകം.






