Sale!

EE BHARATHAPPUZHAYUM NEENTHIKADANNU

Original price was: 25.00$.Current price is: 22.50$.

ഈ ഭാരതപ്പുഴയും
നീന്തിക്കടന്ന്

ഡോ. സി.പി ബാവ ഹാജി

ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങുന്ന ഈ ഗ്രന്ഥം ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത്യ പ്രചോദനമാണ്. മലബാറിലെ മാണൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ദുബൈയിലെത്തി പൊതുജീവിതവും ബിസിനസും ജീവിത വ്രതമാക്കി, വിദ്യാഭ്യാസ മേഖലയ്ക്ക് ദിശാബോധം നല്‍കി അനേകായിരങ്ങളെ വിജയത്തിന് പ്രാപ്തമാക്കിയ ഒരു സാധാരണക്കാരന്റെ അസാധാരണ ധിഷാവൈഭവത്തിന്റെ കഥ ഇതില്‍ സ്പന്ദിക്കുന്നു. ലളിത സുന്ദരമായ പ്രതിപാദനം. വായനക്കാര്‍ക്ക് ഇത് പുതിയ അവബോധം നല്‍കും.

Category:
Guaranteed Safe Checkout

Author: Dr. CP Bava Haji

Shipping: Free

Publishers

Shopping Cart
EE BHARATHAPPUZHAYUM NEENTHIKADANNU
Original price was: 25.00$.Current price is: 22.50$.
Scroll to Top