Sale!

Ee Thamassin Appurath Rahman Munnur

Original price was: 9.95$.Current price is: 8.95$.

ഈ തമസ്സിന്‍
അപ്പുറത്ത്

റഹ്‌മാന്‍ മുന്നൂര്

ഗാനങ്ങള്‍ ഓര്‍മകള്‍

ഗവേഷകനും വിവര്‍ത്തകനും നാടകകൃത്തും ഗാനരചയിതാവുമായ പി.ടി. അബ്ദുര്‍റഹ്‌മാന്‍ എന്ന റഹ്‌മാന്‍ മുന്നൂരിന്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ശേഖരവും രചനയുടെ വഴികളെ ക്കുറിച്ച അദ്ദേഹത്തിന്റെ സ്മരണയുമാണ് ഈ പുസ്തകത്തിലെ പ്രധാന ഭാഗം. സഹ പ്രവര്‍ത്തകരും സുഹൃത്തുക്കളുമെഴുതിയ അനുസ്മരണങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ആസ്വാദകസമൂഹം പാടിനടന്നതും കേട്ട് പതിഞ്ഞതുമാണ് ഇതിലെ ഗാനങ്ങള്‍. ബഹുമുഖപ്രതിഭയായ പി.ടിയുടെ വ്യക്തിജീവിതത്തെ ആഴത്തില്‍ തൊടുന്ന ഒരു പുസ്തകം.

- +
Guaranteed Safe Checkout
Shopping Cart
Ee Thamassin Appurath Rahman MunnurEe Thamassin Appurath Rahman Munnur
Original price was: 9.95$.Current price is: 8.95$.
- +
Scroll to Top