Sale!

Enmakaje Gramathilekku

Original price was: 15.92$.Current price is: 14.32$.

എന്‍മകജെ
ഗ്രാമത്തിലേക്ക്

അംബികാസുതന്‍ മാങ്ങാട്
അവതാരിക: കെ.ജി.എസ്
ചിത്രങ്ങള്‍: മധുരാജ്

‘വിഷമേതും ദുരന്തത്തിലേക്കുള്ള വഴി. വിഷമേതിന്റെയും മതം ഹിംസ; പ്രലോഭനം സ്വര്‍ഗ്ഗം; രാഷ്ട്രീയം ഫാസിസം; ക്രിയ പീഡനം. വിഷമേതിനും ഇഷ്ടഭോജനം ജീവന്‍. വിഷവിരുദ്ധതയാണ് അംബികാസുതന്റെയും മധുരാജിന്റെയും പ്രബുദ്ധ നിലപാടുകളിലെ കരുണയുടെ ദാര്‍ഢ്യം; അവരുടെ കലയുടെ കാതല്‍.’ എന്‍മകജെ യുടെ കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട് ഫോട്ടോഗ്രാഫര്‍ മധുരാജിനൊപ്പം എന്‍മകജെ ഗ്രാമത്തിലെ പ്രകൃതിയിലൂടെ, മിത്തുകളിലൂടെ നടത്തിയ യാത്രയിലെ അസാധാരണമായ അനുഭവങ്ങള്‍.

- +
Category:
Guaranteed Safe Checkout

Author: Ambikasutan Mangad

Publishers

Writers

Shopping Cart
Enmakaje GramathilekkuEnmakaje Gramathilekku
Original price was: 15.92$.Current price is: 14.32$.
- +
Scroll to Top