Sale!

ENTHUKOND K RAIL

Original price was: 8.50$.Current price is: 7.65$.

എന്ത്‌കൊണ്ട
കെ റെയില്‍

ഡോ.ടി.എം തോമസ് ഐസക്ക്

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികള്‍ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തില്‍ നടന്നുവരുന്ന കെ റെയില്‍ സംവാദത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം.

Category:
Guaranteed Safe Checkout
Shopping Cart
ENTHUKOND K RAIL
Original price was: 8.50$.Current price is: 7.65$.
Scroll to Top