Sale!

Essa Nabi

Original price was: 4.80$.Current price is: 4.40$.

ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ്  ‘പ്രവാചകന്മാര്‍’. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ കൃതി സഹായകമായിത്തീരും. പതിനാലു പ്രവാചകന്മാരുടെ ജീവിതം പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥം കുട്ടികളുടെ അഭിരുചിയും മറ്റു പരിഗണനകളും വെച്ച് ഏഴ് ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ഭാഗം ഈസാനബിയുടെ ജീവിതകഥയാണ്.

- +
Guaranteed Safe Checkout

Author: Ahmad Bahjat
Translator: V.S. Saleem

Publishers

Writers

,

Shopping Cart
Essa NabiEssa Nabi
Original price was: 4.80$.Current price is: 4.40$.
- +
Scroll to Top