Sale!

Ethrayethra Preranakal

Original price was: 36.00$.Current price is: 30.80$.

എത്രയെത്ര
പ്രേരണകള്‍

എസ് ശാരദകുട്ടി

പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളില്‍ കാണാം.

ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങള്‍.

 

- +
Category:
Guaranteed Safe Checkout
Shopping Cart
Ethrayethra PreranakalEthrayethra Preranakal
Original price was: 36.00$.Current price is: 30.80$.
- +
Scroll to Top