Sale!
, ,

EZHILARAZI

Original price was: 8.50$.Current price is: 7.65$.

എഴിലരസി

അഞ്ജു സജിത്ത്

വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകള്‍ പിന്നീട് ദുരന്തത്തില്‍ കലാശിക്കുമ്പോഴും ജീവിക്കാന്‍ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി ഹിമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗര്‍ഭപാത്രത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലില്‍ കാണാം. പറിച്ചുനടലുകളും നിലനില്‍പ്പുകളും കരുത്തേകുന്ന കഥാപരിസരം.

- +
Categories: , ,
Guaranteed Safe Checkout

AUTHOR: ANJU SAJITH

 

Publishers

Writers

Shopping Cart
EZHILARAZIEZHILARAZI
Original price was: 8.50$.Current price is: 7.65$.
- +
Scroll to Top