Author: Adv PS Sreedharan Pillai
Sale!
Uncategorized
Ezhuth
Original price was: 17.20$.15.44$Current price is: 15.44$.
എഴുത്ത്
പി.എസ് ശ്രീധരന്‍പിള്ള
മിസോറാം ഗവർണർ പദവിയേറ്റെടുത്ത ശേഷം പി.എസ്.ശ്രീധരൻപിള്ള എഴുതിയ ഏറ്റവും പുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരം. പുതിയ കാലഘട്ടത്തിലെ ദേശീയ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണിവ. മിസോറാം ഗവർണർ മിസോറാമിനെക്കുറിച്ചെഴുതിയ കവിത ഈ കൃതിയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള പ്രമുഖരുടെ ലേഖനങ്ങളും ശ്രീധരൻ പിള്ളയെക്കുറിച്ചുള്ള പ്രശസ്ത പത്രപ്രവർത്തകരുടെ ലേഖനങ്ങളും അഭിമുഖവും ഈ പുസ്തകം ഉൾക്കൊള്ളുന്നു.
| Publishers | |
|---|---|
| Writers |





