Sale!

FAROOKHIYAM

Original price was: 13.50$.Current price is: 12.15$.

ഫാറൂഖിയം

സുഹൈല്‍ ചേളാരി

ഫാറൂഖ് കോളേജില്‍ പിജിക്ക് പഠിക്കുന്നകാലത്തുണ്ടായ ചില അനുഭവങ്ങള്‍ മാത്രമാണ് ഫാറൂഖിയം എന്ന ഈ ഓര്‍മ്മപുസ്തകത്തിലുള്ളത്. ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളിലായാണ് കലാലയ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. വായിക്കുന്ന വരികളിലൂടെ നിങ്ങള്‍ക്കെന്റെയും എന്റെ സുഹൃത്തുക്കളുടെയും കൂടെക്കൂടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഈ എഴുത്തിന് ജീവനുണ്ടെന്നര്‍ത്ഥം. ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് എന്നെ വായിക്കാന്‍ തിരഞ്ഞെടുത്തതിന് നന്ദിയുണ്ട്. ഒത്തിരിയോര്‍മ്മകള്‍ പൂവണിഞ്ഞു നില്‍ക്കുന്ന ഫറൂഖാബാദെന്ന പൂങ്കാവനത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ രാജകവാടത്തിനു മുന്നില്‍ നിങ്ങള്‍ക്ായി ഞാന്‍ കാത്തിരിക്കുന്നു.

- +
Category:
Guaranteed Safe Checkout

Author : Suhail Chelari

Publishers

Writers

Shopping Cart
FAROOKHIYAMFAROOKHIYAM
Original price was: 13.50$.Current price is: 12.15$.
- +
Scroll to Top