Sale!

Gandhijiyude Brahmacharya Pareekshanangal

Original price was: 11.25$.Current price is: 10.10$.

ഗാന്ധിജിയുടെ 
ബ്രഹ്മചര്യ പരീക്ഷണങ്ങൾ

പ്രൊഫടി.പിസുധാകരൻ

ഗാന്ധിജിയും വികെഎനും സിശങ്കരൻനായരും ലൂയിഷ് ഫിഷറും വാത്സ്യായനനും വിഷയമാകുന്ന ലേഖനങ്ങളുടെ സമാഹാരംഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെയുംവികെഎന്റെ പിതാമഹൻ എങ്ങനെയാണ് ചരിത്രനോവലായി വായിക്കേണ്ടത് എന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രശ്നമേഖലകളുംതമസ്കരിക്കപ്പെട്ട .വിവിജയൻ്റെ തലമുറകളെക്കുറിച്ചുമുള്ള വിശദമായ പഠനലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കംസമകാലിക രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൻ്റെയും സാഹി ത്യാഭിരുചികളുടെയും ഭിന്നരുചികളെക്കുറിച്ചും ദിശാമാറ്റങ്ങ ളെക്കുറിച്ചും  പുസ്തകം പറയുന്നുസാമൂഹ്യസാഹിത്യ നിരൂപണത്തിൽ പരമ്പരാഗതമായ വഴി കൾ മാറി പുതിയൊരു ധാരയിലൂടെ സഞ്ചരിക്കുകയാണ് ഗ്രന്ഥ കാരൻഅത് നമ്മുടെ പൗരാണിക സൗന്ദര്യശാസ്ത്രത്തിന്റെയും ആർഷഭാരത സംസ്കാരത്തിൻ്റെയും സാമൂഹ്യശാസ്ത്രവുമായി ബന്ധിപ്പിക്കുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Gandhijiyude Brahmacharya PareekshanangalGandhijiyude Brahmacharya Pareekshanangal
Original price was: 11.25$.Current price is: 10.10$.
- +
Scroll to Top