Shopping cart

Sale!

GIRI

Categories: ,

ഗിരി

പി.പി പ്രകാശന്‍

ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത – ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവല്‍ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവര്‍. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവര്‍, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തില്‍ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേര്‍ന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി

 

225.00

Buy Now

Author: PP Prakashan

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “GIRI”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.