Sale!
,

Godse Gandhijiye Konnath Enthinu

Original price was: 8.00$.Current price is: 7.20$.

ഗോഡ്‌സെ
ഗാന്ധിജിയെ
കൊന്നത്
എന്തിന്?

ബോബി തോമസ്
അവതാരിക: സുനില്‍ പി. ഇളയിടം

ഇരുള്‍പടരുന്ന ഈ കാലബിന്ദുവില്‍ ഓര്‍മ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേര്‍ക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’ – സുനില്‍ പി. ഇളയിടം

- +
Categories: ,
Guaranteed Safe Checkout

Author: Baby Thomas

Publishers

Writers

Shopping Cart
Godse Gandhijiye Konnath EnthinuGodse Gandhijiye Konnath Enthinu
Original price was: 8.00$.Current price is: 7.20$.
- +
Scroll to Top