Sale!

Greecile Yathranubhavangal

Original price was: 6.00$.Current price is: 5.40$.

ഗ്രീസിലെ
യാത്രാനുഭവങ്ങള്‍

എ.ക്യു. മഹ്ദി

ലോകചരിത്രത്തെ ഒരു ഗ്രന്ഥമായി സങ്കല്പിച്ചാല്‍, അതിലെ പ്രകാശപൂര്‍ണമായ ഒരു അധ്യായം ഗ്രീസിന്റെ കൈപ്പടയിലായിരിക്കും! പാശ്ചാത്യ സാംസ്‌കാരികനവോത്ഥാനത്തിന്റെ തിരനോട്ടം കണ്ട രാജ്യം; ശാസ്ത്ര-സാഹിത്യ-ദാര്‍ശനിക രംഗങ്ങളിലെ തലതൊട്ടപ്പന്മാരുടെ നാട്; ഒളിമ്പിക്‌സ് കായികമാമാങ്കത്തിന്റെ ജന്മഭൂമി. ആ യവനദേശത്തില്‍നിന്നൊരു യാത്രികന്‍ പകര്‍ത്തിസൂക്ഷിച്ച ‘കലൈഡോസ്‌കോപ്പിക് കാഴ്ച’കളാണ് ഈ പുസ്തകത്തില്‍.

Guaranteed Safe Checkout
Shopping Cart
Greecile Yathranubhavangal
Original price was: 6.00$.Current price is: 5.40$.
Scroll to Top