Author: Sheikh Muhammed Karakkunnu
Sale!
Hajj
Hajj Charya Charithram Chaithannyam
Original price was: 15.92$.14.32$Current price is: 14.32$.
ഹജ്ജ്
ചര്യ | ചരിത്രം | ചൈതന്യം
ശൈഖ് മുഹമ്മദ് കാരക്കുന്ന്
‘ഹജ്ജിന്റെ കര്‍മങ്ങള്‍ മാത്രം പരാമര്‍ശിച്ചുപോകുന്ന പുസ്ത കമല്ല ഇത്. ഹജ്ജിന്റെ ദര്‍ശനവും ചരിത്രവുമെല്ലാം കൈകാര്യം ചെയ്യുന്നതോടൊപ്പം ലക്ഷണമൊത്ത ഒരു യാത്രാവിവരണ മെന്ന ബഹുമതിയും ഈ കൃതിക്കുണ്ട്. എല്ലാം കൂടിച്ചേരു മ്പോള്‍ ഒട്ടും വിരസതയില്ലാത്ത വായനാനുഭവവും വിജ്ഞേയ മായൊരു പഠനവും സര്‍വോപരി ആദര്‍ശാത്മക വീക്ഷണത്തിന് കരുത്ത് പകരുന്ന ആത്മീയാനുഭൂതിയുമായി കലാശിക്കു ന്നുവെന്നതാണ് ഈ കൃതിയുടെ പരിണതി…’






