Sale!
, ,

HAMSADWANI

Original price was: 5.50$.Current price is: 4.95$.

ഹംസധ്വനി

മാധവികുട്ടി

സ്‌നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു …

ജീവിതത്തിലും എഴുത്തിലും സ്‌നേഹത്തിന്റെ സ്വന്തം പതാക ഉയര്‍ത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കല്‍ നീ എന്റെ കണ്ണുകളെ അമര്‍ത്തിച്ചുംബിച്ചു. നിവര്‍ന്നപ്പോള്‍ നിന്റെ ചുണ്ടുകളില്‍ എന്റ്റെ കണ്‍മഷി പരന്നതായി ഞാന്‍ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകള്‍ നോവിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല…

Guaranteed Safe Checkout
Shopping Cart
HAMSADWANI
Original price was: 5.50$.Current price is: 4.95$.
Scroll to Top