Author: Maulana Syed Abul Hasan Ali Nadwi
Translation: KT Hussain
Hazrat Ali
Original price was: 8.00$.7.20$Current price is: 7.20$.
ഹസ്‌റത്ത്
അലി
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: കെ.ടി.ഹുസൈന്‍
പ്രവാചകന്റെ വിട്ടുപിരിയാത്ത കുട്ടുകാരന്‍, അനിതരസാധാരണമായ പാടവം പ്രകടിപ്പിച്ച ധീരനായ യോദ്ധാവ്, നീതിമാനായ ഭരണാധികാരി, തത്വജ്ഞാനിയായ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ഇസ്ലാമിക ചരിത്രത്തില്‍ പ്രകാശം പരത്തിയ ഉജ്ജ്വല വ്യക്തിത്വമാണ് ഹസ്രത്ത് അലി മൂര്‍ത്തളാ. എന്നാല്‍ അമിതമായ ആദരവിന്റെ പേരില്‍ ഒരു കൂട്ടര്‍ അദ്ദേഹത്തിന് അര്‍ഹിക്കാത്ത സ്ഥാനം കല്പിച്ചു. മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് അന്ധമായി വിരോധം വെച്ചുപുലര്‍ത്തി. അങ്ങനെ ചരിത്രത്തില്‍ അലി(റ) കടുത്ത അനീതിക്കിരയായി. ഈ രണ്ട് ആത്യന്തിക നിലപാടുകള്‍ക്കുമിടയില്‍ നിന്നുകൊണ്ട് അലി(റ)ന്റെ യഥാര്‍ത്ഥ ചരിത്രം സമര്‍പ്പിക്കുകയാണ് പണ്ഡിത ശ്രേഷ്ഠനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി.
Publishers | |
---|---|
Writers |