Author: SP Namboothiri
Shipping: Free
Shipping: Free
Original price was: 8.50$.7.65$Current price is: 7.65$.
ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്‍നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്‍പ് ഒരു പ്രവാചകന് പറഞ്തുപോലെ ഇതും ഒരു ഹൃദയകഥ. രോഗനിര്‍ണ്ണയത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത ഒറു ഡോക്ടറേക്കാള്‍ അപകടകാരിയായ ഹിസ്രജന്തു ഈ ഭൂമുഖത്ത് വേറെയില്ല എന്ന് ബര്‍ണാഡ്ഷാ.