Vismayaprathibha
വിസ്മയപ്രതിഭ
ഫസലു റഹ്മാന്
‘വിസ്മയപ്രതിഭ’ എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന് ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ രാഷ്ട്രീയ താല്പര്യങ്ങളില് നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ തരൂര്‍ ഉള്‍പ്പെടുന്ന നേതാക്കളുടെ പങ്കിനെക്കുറിച്ചു പറയുന്ന ഫസലു, താന്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളെയും വിവിധ ദിശകളില്‍ നിന്ന് വീക്ഷിക്കുകയും അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയും നൂതനമായ ചിന്തകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ തലമുറയുടെ അതേ സമാനത പുലര്‍ത്തുന്ന നേതാവാണ് ശശി തരൂര്‍ എന്ന് എടുത്ത് പറയുന്നു. അതുകൊണ്ടു തന്നെയാണ് ഡോ. ശശി തരൂരിനെ ഈ കാലഘട്ടത്തിന്റെ നേതാവായി യുവതലമുറ കരുതുന്നതും.’ – ശോഭ തരൂര്‍ ശ്രീനിവാസന്
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.