Sale!
,

Hridayapoorvam Karshaka Nadan

Original price was: 18.00$.Current price is: 16.16$.

ഹൃദയപൂര്‍വ്വം
കര്‍ഷകനടന്‍


കൃഷ്ണപ്രസാദ്

‘ഹൃദയപൂര്‍വ്വം കര്‍ഷകനടന്‍’ കൃഷ്ണപ്രസാദിന്റെ കാര്‍ഷികാനുഭവങ്ങള്‍ മാത്രമല്ല, ബാല്യത്തില്‍ തുടങ്ങി ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ അഭിനയ/കാര്‍ഷിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളുടെ നേര്‍ചിത്രമാണ്. അതില്‍ സ്‌നേഹവും, കരുതലുമുണ്ട്. അനുഭവതീവ്രതയുടെ കണ്ണീരുപ്പും. ഹൃദ്യമായ ഭാഷയില്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് എളുപ്പം കടന്നുകയറും വിധമുള്ള കൃഷ്ണപ്രസാദിന്റെ ഈ അക്ഷരോദ്യമത്തിന് ‘ഹൃദയപൂര്‍വ്വം കര്‍ഷകനടന്’ എല്ലാവിധ ഭാവുകത്വവും ആശംസിച്ചുകൊണ്ട് ഈ വായനാനുഭവം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊള്ളട്ടെ. – പത്മശ്രീ ഭരത് മോഹന്‍ലാല്‍

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Hridayapoorvam Karshaka NadanHridayapoorvam Karshaka Nadan
Original price was: 18.00$.Current price is: 16.16$.
- +
Scroll to Top